സാംസ്‌കാരിക സ്ഥാപനങ്ങള്‍


സാംസ്‌കാരിക സ്ഥാപനങ്ങള്‍

കേരളസര്‍ക്കാറിന്റെ സാംസ്കാരികവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വിവിധ അക്കാദമികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഭവനുകള്‍, വകുപ്പുകള്‍, സ്മാരകങ്ങള്‍ എന്നിവ ഇതിനു കീഴിലുണ്ട്. സര്‍ക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും സാമ്പത്തികസഹായത്തിലാണ് ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത്.


സാംസ്‌കാരിക വാർത്തകൾ

  • കമുകറ സ്‌മൃതി ഭാരത്‌ ഭവനില്‍

    കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്‌ ഭവനും, കമുകറ ഫൗണ്ടേഷനും സംയുക്തമായാണ്‌ കമുകറ സ്‌മൃതി സംഘടിപ്പിക്കുന്നത്‌.